ചികിത്സാ പിഴവില്ല ; വിശദീകരണവുമായി ഡോക്ടര്‍ | Filmibeat Malayalam

2020-06-19 1



Doctor says about Director Sachy's last moments
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.ഏതാനും ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാത്രിയാണ് മരണം. അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ശേഷം സച്ചി സംസാരിച്ചിരുന്നുവെന്നും ഡോക്ടര്‍ പ്രേംകുമാര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....